Sreedharan pilla

‘അഴിമതിക്കേസുകളില്‍ ഒത്തുകളി രാഷ്ട്രീയമാണ് നടക്കുന്നത് ‘; ടൈറ്റാനിയം കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമമെന്ന് ശ്രീധരൻ പിള്ള

ടൈറ്റാനിയം അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് .അഴിമതിക്കേസുകളില്‍ ഒത്തുകളി രാഷ്ട്രീയമാണ് നടക്കുന്നതെന്നും ...

ഇത്തവണത്തേത് സിപിഎം പാര്‍ട്ടി ചിഹ്നത്തിലുള്ള അവസാനത്തെ തെരഞ്ഞെടുപ്പ് – പി.എസ് ശ്രീധരന്‍പിള്ള

പത്തി ഉയര്‍ത്തി കൊത്താന്‍ ആഞ്ഞു നില്‍ക്കുന്ന വിഷസര്‍പ്പമാണ് സിപിഎം എങ്കില്‍ കാലിനടിയില്‍ ഒളിഞ്ഞു കിടക്കുന്ന വിഷപാമ്പാണ് കോണ്‍ഗ്രസ്‌ . രണ്ടും അപകടമാണെന്ന് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന ...

“ശബരിമലയിലെ ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പ്പിക്കണം ; ശശികല ടീച്ചറുടെ അറസ്റ്റ് നിയമവിരുദ്ധം “- ശ്രീധരന്‍ പിള്ള

ശബരിമലയിലെ ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള . ക്രമസമാധാനം സ്റ്റേറ്റ് വിഷയമാണ് എന്നാല്‍ അവരില്‍ അത് ഒതുങ്ങുമോ ? ക്രമസമാധാനം ...

ഭക്തരെ നിയന്ത്രിക്കാനുള്ള ശ്രമത്തിനെതിരെ ബിജെപി കോടതിയിലേക്ക് ; “പരികര്‍മികള്‍ക്കെതിരെ കേസെടുത്താല്‍ ഒരു ചുക്കും സംഭവിക്കില്ല , ബിജെപി എല്ലാവിധ സഹായവും നല്‍കും ” ശ്രീധരന്‍ പിള്ള

ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി കോടതിയെ സമീപിക്കും . ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കുവാനാണെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു . ഭക്തരെ ...

“പിണറായി വിജയന്‍ തന്ത്രിയായി അവതരിക്കാന്‍ ശ്രമിക്കുന്നു ; മുഖ്യമന്ത്രിയുടേത് പരാജിതന്റെ പരിവേദനം ” ശ്രീധരന്‍ പിള്ള

ശബരിമലയില്‍ ആചാരലംഘനം നടന്നാല്‍ ക്ഷേത്രനട അടച്ചിടുമെന്ന തന്ത്രിയുടെ വാക്കുകളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് എസ് ശ്രീധരന്‍പിള്ളയുടെ മറുപടി . ബിജെപിയെയോ തന്നെയോ രാഷ്ട്രീയമായി പറയുന്നത് മനസിലാക്കാം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist