ശ്രീജിത്തിന്റ കസ്റ്റഡി മരണം; പ്രതിയെ കാണാന്‍ മജിസ്ട്രേറ്റ് കൂട്ടാക്കിയില്ലെന്ന എസ്ഐ ദീപക്കിന്റെ വാദത്തിനെതിരെ മൊഴി നല്കി മജിസ്ട്രേറ്റ്
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ എസ്.എ ദീപക്കിനെതിരെ മജിസ്ട്രേറ്റിന്റെ മൊഴി. പറവൂര്‍ മുന്‍ മജസ്ട്രേറ്റായിരുന്ന എന്‍.സ്മിതയാണ് കേസില്‍ പ്രതിയായ എസ്.ഐക്കെതിരെ ഹൈകോടതി രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. ...