ശ്രീജിത്തിന്റെ കസ്റ്റഡി മരണം; വയറിലെ പഴുപ്പ് മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നിരുന്നു, ചികിത്സാ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന്
കൊച്ചി; വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ചികിത്സാ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. വയറിലേറ്റ തുടര്‍ച്ചയായ മര്‍ദനമാണ് മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജിത്തിനെ ...