ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഇന്ന് ഇന്ത്യയിലെത്തും: രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും
ഡല്‍ഹി: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഇന്ന് ഇന്ത്യയിലെത്തും. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകീട്ട് 5.35 നാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെത്തുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ...