സീതയെ ഉപേക്ഷിച്ചതിന് ശ്രീരാമനെതിരെ പരാതി നല്‍കിയ ആള്‍ക്കെതിരെ മൂന്ന് കേസ്
പട്‌ന: സീതയെ കാട്ടില്‍ ഉപേക്ഷിച്ചതിന് ശ്രീരാമെതിരെ പരാതി നല്‍കിയ ആള്‍ക്കെതിരെ കേസ്. അഭിഭാഷകനായ താക്കൂര്‍ ചന്ദന്‍സിംഗാണ് ശ്രീരാമനെതിരെ കേസ് ഫയല്‍ചെയ്തത്. ബിഹാറിലെ സീതമാര്‍ഹിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ...