സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടിയ ശ്രീരേഖയെ നേരിട്ടെത്തി അഭിനന്ദിച്ച് സുരേഷ്ഗോപി എംപി
തൃശൂര്‍: മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീരേഖ രാജഗോപാലിന് ആദരവര്‍പ്പിച്ച് എം.പി സുരേഷ്ഗോപി. ശ്രീരേഖയുടെ ആദ്യചിത്രമാണ് 'വെയില്‍'. ഇതിലെ രാധയെന്ന കഥാപാത്രമാണ് ശ്രീരേഖയെ അവാര്‍ഡിനര്‍ഹയാക്കിയത്. ശ്രീരേഖയുടെ ...