ദേവദത്ത് പടിക്കലിന് അർദ്ധസെഞ്ചുറി; ബാംഗ്ലൂരിന് തകർപ്പൻ ജയം
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തുടക്കം. സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിനാണ് കോലിപ്പട പരാജയപ്പെടുത്തിയത്. അർദ്ധസെഞ്ചുറി നേടിയ മലയാളി താരം ദേവദത്ത് പടിക്കലും ...