”ജീൻസും സ്റ്റീവ് ലസ് ടോപ്പും ധരിച്ച് ക്ഷേത്രപ്രവേശനം അരുത് ” വിലക്കുമായി ക്ഷേത്രം ഭാരവാഹികൾ
ബെംഗളൂരുവിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ഇട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് ഭാരവാഹികള്‍. പുരുഷന്മാര്ക്ക് മുണ്ടോ പാന്റ്സോ ധരിക്കാം. ജീന്‍സും ബെര്‍മൂഡയും ഒഴിവാക്കണം. സ്ത്രീകള്‍ മിനി ...