ശബരിമലയില്‍ യുവതി കയറിയെന്നതിന് തെളിവില്ല: സര്‍ക്കാര്‍ അവകാശവാദം തള്ളി തന്ത്രിയും, ‘പൊളിയുന്നത് തന്ത്രിയെ കുടുക്കാനുള്ള നാടകങ്ങള്‍’
ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി കയറിയെന്ന സര്‍ക്കാര്‍ അവകാശം തള്ളി ശബരിമല തന്ത്രി. ആചാരലംഘനം നടന്നുവെന്നതിന് തെളിവില്ലെന്ന് തന്ത്രി മോഹനര് കണ്ഠരര് പറയുന്നു. പുറത്തു വന്ന സിസി ടിവി ...