‘നായികയാക്കാം, പക്ഷേ ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്; മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും’, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദുല്‍ഖറിന്റെ നായിക
കന്നട ഇന്‍ഡസ്ട്രിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നടി ശ്രുതി ഹരിഹരന്. തമിഴിലും കന്നടയിലും നായികയായി എത്തിയ ശ്രുതി അടുത്തിടെ ദുല്‍ഖര്‍ ചിത്രം ...