പ്രിയതമന് അന്ത്യ ചുംബനം നൽകി ശ്രുതി: ആശുപത്രിയിൽ നിന്നുള്ള കരളലിയിക്കും കാഴ്ച
ബത്തേരി: വാഹനാപകടത്തിൽ മരണപ്പെട്ട ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി കാണാൻ പ്രിയതമൻ്റെ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി ...