ഇന്റർനാഷണൽ ലെവൽ ഐറ്റം വരുന്നുണ്ടേ: രാജമൗലി ചിത്രത്തിലൂടെ ഞെട്ടിക്കാൻ പൃഥ്വിരാജ്
ബ്രഹ്‌മാണ്ഡ സംവിധായകൻ എസ്എസ് രാജമൗലിയുടെ ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി പൃഥ്വിരാജ്. എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. പ്രേക്ഷകരുടെ ...








