പടികള്‍ കയറിയിറങ്ങുന്നതും വ്യായാമം; കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍
ദിവസംതോറും പടികള്‍ കയറിയിറങ്ങിയാല്‍ എന്തു സംഭവിക്കും. ഇതൊരു വ്യായാമ രീതിയാണെന്ന് മുമ്പ് തന്നെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് ചില അഡീഷണല്‍ നേട്ടങ്ങള്‍ കൂടിയുണ്ടെന്നാണ് പുതിയ ...