സ്റ്റാർ മാജിക്കിനുള്ളിൽ നടക്കുന്ന് ഇതാണ്; സത്യം ഞാൻ തുറന്നു പറയാം; പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര
ടെലിവിഷൻ പരിപാടികളിൽ അവതാരകയായി പിന്നീട് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയയിലും സജീവമായ ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം സ്വന്തം യൂട്യൂബ് വീഡിയോകളിലൂടെയും ഫേസ്ബുക്ക് ...








