ഗർഭമലസലിനെ പരിഹസിച്ചു, മതപരിവർത്തനത്തിന് സമ്മർദ്ദം; നാസിക് ടിസിഎസിൽ ലൈംഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!
പ്രമുഖ ഐടി ഭീമനായ ടിസിഎസിന്റെ (TCS) നാസിക്കിലെ ബിപിഒ കേന്ദ്രത്തിൽ വനിതാ ജീവനക്കാർ നേരിടുന്നത് സമാനതകളില്ലാത്ത ക്രൂരതകളെന്ന് വെളിപ്പെടുത്തൽ. സ്ഥാപനത്തിലെ സീനിയർ ടീം ലീഡറായ ആറാമത്തെ അതിജീവിത ...








