പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!
രാത്രിയിൽ ആകാശത്ത് മിന്നിത്തിളങ്ങുന്ന ആയിരക്കണക്കിന് നക്ഷത്രങ്ങൾ സൂര്യനുദിക്കുന്നതോടെ എങ്ങോട്ടാണ് അപ്രത്യക്ഷമാകുന്നത്? കുട്ടിക്കാലം മുതൽ മനസ്സിൽ ഉയരുന്ന ഈ ചോദ്യത്തിന് നക്ഷത്രങ്ങൾ പകൽ സമയത്ത് എവിടെയോ ഒളിച്ചോടുകയാണ് എന്ന് ...








