ഗാന്ധിജിയുടെ പ്രതിമ തകര്‍ത്തു;തലഭാഗം വേര്‍പ്പെടുത്തിയ നിലയില്‍, അന്വേഷണം
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു. ഉത്തർപ്രദേശ് ജില്ലയിലെ ജലോൻ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ശ്രീ ഗാന്ധി ഇന്റർ കോളേജിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്. പ്രതിമയുടെ ...