തോട്ടിൽ വീണിട്ടും ഭീകരർ വെടിയുതിർത്തു, ശബ്ദമുണ്ടാക്കാതെ മരിച്ചതായി അഭിനയിച്ചതാണ് രക്ഷയായത്; ദുരനുഭവം വിവരിച്ച് കശ്മീരിൽ ഭീകരാക്രമണത്തെ അതിജീവിച്ചയാൾ
ശ്രീനഗർ: ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ആക്രമണം അതിജീവിച്ചയാൾ. എല്ലാവരും കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കാൻ വാഹനം തോട്ടിൽ വീണിട്ടും ഭീകരർ ...








