ഇന്ത്യാ-പാക് പ്രശ്‌ന പരിഹാരത്തിന് നേരിട്ടുള്ള ചര്‍ച്ച വിളിച്ചു ചേര്‍ക്കണമെന്ന് ബാന്‍ കി മൂണ്‍
യു.എന്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ...