ഇയാൾ കാരണം നഷ്ടമായ ടെസ്റ്റ് എങ്ങനെ മറക്കും, ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച പന്ത്രണ്ടാമൻ; ഇന്ത്യൻ ആരാധകർ വെറുത്ത ബക്ക്‌നറും വിവാദങ്ങളും
ജമൈക്കൻ പാരീഷ് ലീഗ് എന്ന വലിയ പ്രശസ്തമല്ലാത്ത ഫുട്ബോൾ ടൂർണമെന്റിൽ കളിച്ച ഒരു മിടുക്കനായ ഗോൾകീപ്പർ മികച്ച ഒരു കരിയർ തനിക്കുണ്ടെന്ന് വിശ്വസിച്ച് അതിനായി പ്രയത്നിച്ചു. ജമൈക്കയിലെ ...