സ്റ്റൗ പുതുപുത്തനാകും; അടുക്കളയിലുള്ള ഇവ മാത്രം മതി; കറ നിമിഷ നേരം കൊണ്ട് കളയാൻ സിമ്പിൾ ടെക്‌നിക്
അടുക്കളയിൽ പണിയെടുക്കുന്ന ഒട്ടുമിക്ക പേരെയും വലയ്ക്കുന്ന ഒരു പ്രശ്‌നമാണ് വൃത്തിയാക്കൽ. പാചകത്തിനേക്കാൾ ഇത് വലിയ മടുപ്പുണ്ടാക്കുന്നു. പ്രത്യേകിച്ച് സ്റ്റൗവിലും അടൃക്കള സ്ലാബിലും പറ്റിപ്പിടിക്കുന്ന കറ കളയൽ. അൽപ്പം ...