ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!
ആഗോള ഭൗമരാഷ്ട്രീയത്തിൽ അമേരിക്കയുടെ സ്വാധീനക്കുറവും ചൈനയുടെ അധിനിവേശ മോഹങ്ങളും സൃഷ്ടിച്ച വലിയൊരു വിടവ് നികത്തിക്കൊണ്ട് ഇന്തോ-പസഫിക് മേഖലയുടെ നായകസ്ഥാനത്തേക്ക് ഇന്ത്യ ചുവടുവെക്കുന്നു. പുരാതന ഭാരതീയ തന്ത്രശാസ്ത്രജ്ഞനായ ചാണക്യന്റെ ...








