ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും
ബെംഗളൂരു; ബെംഗളൂരുവിൽ നടന്ന ആറാമത് ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്. ഹാമർ മിസൈൽ നിർമ്മാണത്തിൽ ഇരുരാജ്യങ്ങളും ഉണ്ടാക്കിയ കരാർ ...








