തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൊന്നൊടുക്കിയ കേസ്: ”നഗരസഭാധ്യക്ഷയെയും മറ്റ് ഉദ്യോഗസ്ഥരെയും രക്ഷിക്കാൻ തനിക്കെതിരെ മൊഴി”; മുൻകൂർ ജാമ്യം തേടി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോടതിയിൽ
കൊച്ചി : തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും നഗരസഭാ പരിസരത്ത് കുഴിച്ചിടുകയും ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ജെഎച്ച്ഐ) ഹൈക്കോടതിയിൽ. നായകളെ കൊല്ലാൻ ...