മൂഡ് മാറല്ലേ, അമ്മയുടെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും കുഞ്ഞുങ്ങളുടെ സ്‌ട്രെസ്സ് മാനേജ്‌മെന്റിനെ ബാധിക്കും
മക്കളോട് എപ്പോഴും വാത്സല്യത്തോടെ പെരുമാറാന്‍ അമ്മമാര്‍ക്ക് സാധിക്കാറില്ല. പല കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ മക്കളോട് നിര്‍വികാരമായ പെരുമാറ്റം അമ്മമാരില്‍ നിന്നുണ്ടാകാറുണ്ട്. എന്നാല്‍ അതൊട്ടും നല്ലതല്ലെന്നാണ് പുതിയൊരു പഠനം ...