പാക്ക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നൽകാൻ അരുണ്‍ ജെയ്‌റ്റ്‌ലിയുടെ നിർദ്ദേശം
കശ്മീര്‍: അതിർത്തിയിൽ നടക്കുന്ന പാക് പ്രകോപനങ്ങൾക്ക് കനത്ത രീതിയിൽ മറുപടി നൽകാൻ സേന കമാന്‍ഡര്‍മാര്‍ക്ക് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി നിര്‍ദ്ദേശം നല്‍കി. നിയന്ത്രണ രേഖയിലെത്തിയ ...