സമൂഹമാധ്യമങ്ങളില്‍ ഖത്തര്‍ അനുകൂല പോസ്റ്റിട്ടാല്‍ ഇനി പണി കിട്ടും, കനത്ത ശിക്ഷ ഏര്‍പ്പെടുത്തി യുഎഇ
അബുദാബി: സമൂഹ മാധ്യമങ്ങളിലൂടെ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ. ഖത്തറിനെ അനൂകൂലിച്ച് പ്രചാരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഏറ്റ് വാങ്ങേണ്ടി വരും. ...