500 കിലോയെടുത്ത് അമ്മാനമാടി; ഇത് എങ്ങനെ സാധിച്ചു?; ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യന്റെ രഹസ്യം പുറത്ത്
ലോകത്തെ ഏറ്റവും കരുത്തനായ മനുഷ്യന്റെ രഹസ്യങ്ങൾ പുറം ലോകത്തിന് മുൻപിൽ പങ്കുവച്ച് ഗവേഷകർ. 2017 ലെ മത്സരത്തിൽ ലോകത്തെ ഏറ്റവും കരുത്തനായി വിജയിച്ച ഇംഗ്ലണ്ട് സ്വദേശി എഡ്ഡി ...








