നക്‌സലുകള്‍ പന്ത്രണ്ടാം ക്ലാസ്സുകാരനെ തട്ടിക്കൊണ്ടുപോയി: തിരച്ചില്‍ തുടരുന്നു
ഛത്തീസ്ഗഢില്‍ നക്‌സലുകള്‍ പന്ത്രണ്ടാം ക്ലാസ്സുകാരനെ തട്ടിക്കൊണ്ടുപോയി. സുക്മാ ജില്ലയിലാണ് സംഭവം. ബുധനാഴച് ബെജ്ജിയില്‍ നിന്നും കൊണ്ടയിലേക്ക് വിദ്യാര്‍ത്ഥി പോകുന്ന വഴിയില്‍ വെച്ചായിരുന്നു നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയത്. വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള ...