ഇന്ദിരാഗാന്ധിയെ പോലെ മമത ബാനർജിയെയും വെടിവെച്ചു കൊല്ലണമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ് ; വിദ്യാർഥിനി അറസ്റ്റിൽ
കൊൽക്കത്ത : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെടിവെച്ചു കൊല്ലണമെന്ന് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന് വിദ്യാർത്ഥിനി അറസ്റ്റിൽ. കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട കേസിലെ പ്രതിഷേധത്തിന് ...