പാലക്കാട് ക്ലാസ് മുറിയില്‍ തെരുവ് നായ ആക്രമണം; ക്ലാസ് നടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കോട്ടോപാടത്ത് കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ ആണ് തെരുവ് നായ ആക്രമണം ഉണ്ടായത്. ക്ലാസ് ...