ഹോം വർക്ക് ചെയ്തില്ല; ഏഴാം ക്ലാസ്സുകാരനെ അദ്ധ്യാപകൻ തല്ലിക്കൊന്നു
ചുരു: ഹോം വർക്ക് ചെയ്യാത്തതിന് ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ തല്ലിക്കൊന്നു. രാജസ്ഥാനിലെ ചുരു ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പതിനാല് വയസ്സുകാരനായ ഗണേശാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ...