വിദ്ധ്യാര്‍ഥികളോട് സ്വകാര്യബസില്‍ വിവേചനം പാടില്ല ; നീതി നിഷേധിക്കരുത് – ഹൈകോടതി
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി . വിദ്യാര്‍ഥികളെ കയറ്റാതെ യാത്രാ സൗകര്യം നിഷേധിക്കുന്നത് നീതി നിഷേധമാണെന്ന് കോടതി വ്യക്തമാക്കി . വിഷയവുമായി ബന്ധപ്പെട്ട് ഡിജിപിയും ...