ചിതലുകള്‍ വെറും കീടങ്ങളല്ല, അമ്പരന്നു പോകും ഇവര്‍ ആരാണെന്ന് അറിഞ്ഞാല്‍
ചിതലുകള്‍ വെറും കീടങ്ങളല്ലെന്ന് പുതിയ കണ്ടെത്തല്‍. ഇവര്‍ പാറ്റയുടെ ഫാമിലിയില്‍ പെട്ടവരാണെന്നും എല്ലാം തുറന്നു നശിപ്പിക്കുന്ന ശല്യക്കാരാണെന്നുമായിരുന്നു മുന്‍ധാരണ. ഇതിനനുസരിച്ച് കീടനാശിനികള്‍ തളിച്ച് ഇവയെ മുച്ചൂടും ...