പ്രായത്തിന് മുന്നിലും തല കുനിയ്ക്കാതെ മോഹന്‍ലാല്‍: ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങള്‍ ചെയ്യുന്ന വീഡിയോ വൈറലാകുന്നു
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ പ്രായത്തെ വക വെക്കാതെ സംഘട്ടനം രംഗങ്ങള്‍ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 'ഒടിയന്' എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ചെയ്ത സംഘട്ടന ...