Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഖാൻ മാർക്കറ്റ് ഗ്യാംഗിനേറ്റ പ്രഹരം; ഒബിസി സർട്ടിഫിക്കേറ്റ് റദ്ദാക്കിയ ഹൈക്കോടതി വിധി വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

by Brave India Desk
May 24, 2024, 10:52 am IST
in India
Share on Facebook
Tweet
WhatsAppTelegram

പശ്ചിമ ബംഗാളിന്റെ ഭരണം കയ്യാളുന്ന മമത ബാനർജിയ്ക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് സർക്കാർ നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ നടപടി. ഇതോടെ കഴിഞ്ഞ പത്ത് വർഷത്തിലധിക കാലമായി സർക്കാർ നൽകിയ സർട്ടിഫിക്കേറ്റുകളെല്ലാം അസാധുവായി . സംസ്ഥാന സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ പ്രതിരോധത്തിലാക്കിയ ഹൈക്കോടതി വിധിയെ ഖാൻ മാർക്കെറ്റ് ഗ്യാംഗിനേറ്റ പ്രഹരം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. അതിരുകൾ ഭേദിച്ച് ജനാധിപത്യത്തെ കീഴടക്കാൻ ശ്രമിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് നിർണായ വിധിയെന്നും പ്രധാനമന്ത്രി പറയുന്നു.

ഇൻഡി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് കൊൽക്കത്ത ഹൈക്കോടതിയുടെ നടപടി. 2010 ന് ശേഷം സർക്കാർ നൽകിയ ഒബിസി സർട്ടിഫിക്കേറ്റുകൾ മുഴുവൻ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി മുസ്ലീം വിഭാഗങ്ങൾക്ക് വ്യാപകമായി സർക്കാർ സംവരണ സർട്ടിഫിക്കേറ്റ് നൽകിയതാണ് ഹൈക്കോടതിയുടെ വിധിയിലേക്ക് വഴിവച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Stories you may like

ഫോണിൽ ഒന്നിലധികം സിമ്മുകൾ ഉപയോഗിക്കുന്നവരാണോ? ഓഗസ്റ്റ് 24 മുതൽ കളി മാറും! കേന്ദ്രത്തിന്റെ വൻ നീക്കം

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

രാജ്യത്തെ സ്രോതസ്സുകൾ വിനിയോഗിക്കാനുള്ള പ്രഥമാധികാരം മുസ്ലീങ്ങൾക്കാണ് എന്നാണ് ഇൻഡി സഖ്യം പറയുന്നത്. ഇക്കൂട്ടർ സർക്കാർ ഭൂമി വഖഫ് ബോർഡിന് കൈമാറുന്നു. ഇതിന് പ്രതിഫലമായി വോട്ടുകളാണ് ഇവർ ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ വികസനത്തിനായി നീക്കിവയ്ക്കുന്ന ബജറ്റ് തുകയിൽ 15 ശതമാനം മുസ്ലീം വിഭാഗങ്ങൾക്ക് നൽകണം എന്നാണ് അവകാശവാദം. ഇവർ ബാങ്കുകളിൽ നിന്നും മുസ്ലീം വിഭാഗങ്ങൾക്കായി വായ്പകൾ വാരിക്കോരി നൽകുന്നു. സർക്കാർ ടെണ്ടറുകൾ നൽകുന്നു. ഇത്തരത്തിൽ സർവ്വസവും ഒരു മതവിഭാഗത്തിന് മാത്രമായി നൽകുന്ന ഖാൻ മാർക്കറ്റ് ഗ്യാംഗിന്റെ മുഖത്തേറ്റ പ്രഹരം ആണ് ഹൈക്കോടതി വിധി. ഇത് അവരുടെ പാപങ്ങൾക്കുള്ള ശിക്ഷയാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം ആയിരുന്നു ഒബിസി സർട്ടിഫിക്കേറ്റുകൾ റദ്ദാക്കിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അവകാശം ഇല്ലാത്തവർ സംവരണ സർട്ടിഫിക്കറ്റ് മുതലെടുത്ത് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്ന് കാണിച്ച് ഹൈക്കോടതി മുൻപാകെ പൊതുതാത്പര്യ ഹർജി ലഭിച്ചിരുന്നു. ഇതാണ് നിർണായകമായ വിധിയിലേക്ക് വഴിവച്ചത്.

2012 ലെ പശ്ചിമബംഗാൾ ഒബിസി സംവരണ നിയമത്തിലെ 2 എച്ച്, 5, 6, 16 എന്നീ സെക്ഷനുകളും ഷെഡ്യൂള് ഒന്നും മൂന്നുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഭരണാഘടനാവിരുദ്ധം എന്ന് പരാമർശിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിധി പ്രസ്താവിച്ചത്. നിയമത്തിൽ ചില മാറ്റങ്ങൾക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മമത സർക്കാർ അധികാരത്തിലേറിയ ശേഷം 118 ഓളം വരുന്ന മുസ്ലീം വിഭാഗങ്ങൾക്ക് ഒബിസി സർട്ടിഫിക്കേറ്റുകൾ അനധികൃതമായി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്നായിരുന്നു സർ്ട്ടിഫിക്കേറ്റുകൾ റദ്ദാക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം എന്നും സൂചനയുണ്ട്.

അതേസമയം വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി മമതാ ബാനർജി രംഗത്ത് എത്തി. ഹൈക്കോടതിയുടെ വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് ആയിരുന്നു മമത വിധിയോട് പ്രതികരിച്ചത്. സർക്കാർ നൽകിവരുന്ന സംവരണം തുടർന്നും നൽകുമെന്നും മമത ബാനർജി കോടതിയെ വെല്ലുവിളിക്കുന്നുമുണ്ട്. ഭരണ തുടർച്ചയ്ക്കായി മുസ്ലീങ്ങളുടെ വോട്ടുകൾ നേടിയെടുക്കുകയാണ് മമതയുടെയും തൃണമൂലിന്റെയും ലക്ഷ്യം. ഇതിനായി ഹിന്ദുക്കളുടെ അവകാശങ്ങൾ തട്ടിയെടുക്കാനും സർക്കാർ മടിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഹൈക്കോടതി വിധി.

Tags: kolkatha high courtmodipmmamatha banarjee
Share1
Tweet
SendShare

Latest stories from this section

നീറ്റ് ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ആകെ രണ്ട് സെന്ററുകളിൽ മാത്രമാണ് ചോദ്യ പേപ്പർ ചോർച്ച നടന്നതെന്ന സത്യവാങ്മൂലവുമായി എൻ ടി എ

സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകാൻ നിർദ്ദേശം

amith sha

ലഡാക്കിന് ഇനി സ്വന്തം ഹൈക്കോടതി ബെഞ്ച് ; കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

Latest News

റേഞ്ച് കുറവാണോ…തള്ള് വിശ്വസിക്കണ്ട, സ്വയം പരിശോധിച്ചറിയാം; കവറേജ് മാപ്പ് നോക്കുന്നത് ഇങ്ങനെ

ഫോണിൽ ഒന്നിലധികം സിമ്മുകൾ ഉപയോഗിക്കുന്നവരാണോ? ഓഗസ്റ്റ് 24 മുതൽ കളി മാറും! കേന്ദ്രത്തിന്റെ വൻ നീക്കം

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

നീറ്റ് ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ആകെ രണ്ട് സെന്ററുകളിൽ മാത്രമാണ് ചോദ്യ പേപ്പർ ചോർച്ച നടന്നതെന്ന സത്യവാങ്മൂലവുമായി എൻ ടി എ

സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകാൻ നിർദ്ദേശം

35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ

35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ

amith sha

ലഡാക്കിന് ഇനി സ്വന്തം ഹൈക്കോടതി ബെഞ്ച് ; കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies