‘സമാധി’ക്കൊപ്പം വൈറലായി ‘സബ് കളക്ടറും’ ഇൻസ്റ്റ ഐഡി തപ്പി പെൺകൂട്ടം കമന്റ് ബോക്‌സിൽ; ആളെ ശരിക്കൊന്ന് പരിചയപ്പെടാം
തിരുവനന്തപുരം; കഴിഞ്ഞ കുറച്ചു നാളുകളായി നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയാണ് സോഷ്യൽമീഡിയയിൽ പ്രധാന ചർച്ച. സമാധിയെയും കല്ലറയെയും ചുറ്റിപ്പറ്റിയുള്ള വാർത്തകളും വിവാദങ്ങളും ഉയരുന്നതോടൊപ്പം തന്നെ തിരുവനന്തപുരം സബ് ...