അവയവദാനത്തിലെ നൂലാമാലകൾ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിച്ചു; സുബിയുടെ വിയോഗവാർത്തയിൽ വേദനയോടെ സുരേഷ് ഗോപി
കൊച്ചി: നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ വിയോഗ വാർത്തയറിഞ്ഞ ഞെട്ടലിലാണ് കേരളക്കര. ഏറെ നാളായി കരൾരോഗം ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും താരത്തിന്റെ രോഗാവസ്ഥയെ കുറിച്ച് പ്രേക്ഷകർക്കാർക്കും അറിവുണ്ടായിരുന്നില്ല. ജനുവരി ...