ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും!
ഇറാൻ-ഇസ്രായേൽ യുദ്ധം കരയും കടലും കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും പടരുന്നു. ശ്രീലങ്കയുടെ തെക്കൻ തീരത്തിന് സമീപം ഇറാനിയൻ കപ്പലിന് നേരെ അതിശക്തമായ അന്തർവാഹിനി ആക്രമണം (Submarine Attack) ...








