Video-”രാഹുലിന് ലണ്ടനിലെ നൈറ്റ് ക്ലബറിയാം, യോഗയേയും ദേശത്തേയും കുറിച്ചറിയില്ല”-മോദിയെ പരിഹസിച്ച രാഹുലിന് മറുപടി നല്‍കി സുബ്രഹ്മണ്യന്‍ സ്വാമി
ഹിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റ് ചെയ്ത വീഡിയൊയെ പരിഹസിച്ച രാഹുലിനെ കളിയാക്കി ബിജെപി നേതാവ് ഡോക്ടര്‍ സുബ്രഹ്മണ്യന്‍ സ്വാമി. രാഹുല്‍ ബ്രാഹ്മണനല്ല, അദ്ദേഹം ഭോഗിയാണ് ...