സൈനിക ആരോഗ്യ സേനയുടെ അമരത്തേക്ക് ആകാശക്കരുത്ത്’; എയർ മാർഷൽ സന്ദീപ് തരേജ 47-ാമത് ഡിജിഎഎഫ്എംഎസായി ചുമതലയേറ്റു
ഡയറക്ടർ ജനറൽ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ (DGAFMS) 47-ാമത് തലവനായി എയർ മാർഷൽ സന്ദീപ് തരേജ ചുമതലയേറ്റു. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ രക്തസാക്ഷികൾക്ക് പ്രണാമാർപ്പിച്ച ...








