സ്യൂചിയുടേത് മുസ്ലിം വിരുദ്ധ നിലപാട്: അഭിമുഖത്തിലെ പരാമര്‍ശം വിവാദമാക്കി പ്രചരണം
ലണ്ടന്‍: റോഹിങ്ക്യ അഭയാര്‍ഥികളെ പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകക്കെതിരെ സമാധാന നൊബേല്‍ സമ്മാന ജേതാവും മ്യാന്‍മറിലെ ഭരണകക്ഷി നേതാവുമായ ഓങ്‌സ്യാന്‍ സൂചി നടത്തിയ പരാമര്‍ശം വിവാദമായി. തന്നെ ഇന്റര്‍വ്യൂ ...