പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു; സംസ്കാരം ശനിയാഴ്ച
മലയാളികളുടെ പ്രിയപ്പെട്ട നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. ആഴ്ചപ്പതിപ്പുകളിലെ പ്രിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. സംസ്കാരം നാളെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 72 വയസ്സായിരുന്നു. കോട്ടയത്തെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു ...