സിനിമാ ചിത്രീകരണത്തിനിടെ വിക്രമിന് ഗുരുതര പരിക്ക്; വാരിയെല്ല് ഒടിഞ്ഞു
ചെന്നൈ; സിനിമാ ചിത്രീകരണത്തിനിടെ തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രമിന് ഗുരുതരമായി പരിക്കേറ്റു. പാ രഞ്ജിത്തിന്റെ തങ്കലാൽ എന്ന സിനിമയുടെ റിഹേഴ്‌സലിനിടെയാണ് അപകടം. അപകടത്തിൽ വിക്രമിന്റെ വാരിയെല്ല് ...