സുഗന്ധഗിരി മരംമുറി കേസ് ; 18 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകൾ സംഭവിച്ചതായി റിപ്പോർട്ട്
വയനാട് : സുഗന്ധഗിരി മരംമുറിക്കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട്. 18 പേർക്കെതിരെയാണ് റിപ്പോർട്ട്. ഡിഎഫ്ഒ ഷജ്‌ന കരീം, റേഞ്ച് ഓഫീസർ ...