ഷുഗറുള്ള ആ ഒരാൾ നിങ്ങളാണോ ?എന്നാൽ തെെറോയ്ഡും കാത്തിരിപ്പുണ്ടേ…; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്ത്യയില്‍, പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാള്‍ക്ക് തൈറോയ്ഡും 11 പേരില്‍ ഒരാള്‍ക്ക് പ്രമേഹവുമുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഈ രണ്ട് രോഗാവസ്ഥകളും എത്രത്തോളം പരസ്പം ബന്ധപ്പെട്ടിരിക്കുന്നു എന്നത് നമ്മള്‍ ...








