ഒരു മിനുട്ടില്‍ വേദന ഇല്ലാത്ത മരണം; ‘ആത്മഹത്യാ മെഷീന്’ നിയമാനുമതി നൽകി ഈ രാജ്യം
ആത്മഹത്യാ മെഷീന് നിയമാനുമതി നൽകി സ്വിറ്റ്സര്‍ലന്‍ഡ്. ശവപ്പെട്ടിയുടെ ആകൃതിയിലുള്ള മെഷീനിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. സാര്‍കോ എന്നാണ് മെഷീനിന് പേര് നല്‍കിയിരിക്കുന്നത്. ഈ മെഷീനിലൂടെ ഒരു മിനിട്ടിനുള്ളില്‍ വേദനയില്ലാത്ത ...