കാട്ടാനേടെ മുമ്പിലേക്കാ എത്തിയേ, വല്യ ദുരിതത്തീന്നാ വരണേ ഒന്നും ചെയ്യല്ലേ, ഞങ്ങക്കാരൂല്യാന്ന് പറഞ്ഞു; രാത്രി ആ കൊമ്പനാ ഞങ്ങടെ തൊണയ്ക്ക് നിന്നേ…
വയനാട്: ഒറ്റ രാത്രി കൊണ്ട് ഒരു നാടാകെ ഇല്ലാതായതിന്റെ ഞട്ടലിലാണ് കേരളം. വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടും പലരും തങ്ങൾ നേരിൽ കണ്ട കാഴ്ച്ചകളുടെ ഞെട്ടലിൽ ...