നോർത്ത് ബംഗാളിനെ മറ്റൊരു സംസ്ഥാനമാക്കി മാറ്റണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ
ന്യൂഡൽഹി: വടക്കൻ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഭാഗമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി ഭാരതീയ ജനതാ പാർട്ടിയുടെ പശ്ചിമ ബംഗാൾ പ്രസിഡൻ്റ് സുകാന്ത മജുംദാർ. ഞാൻ പ്രധാനമന്ത്രിയെ ...