വ്യോമസേനയ്ക്ക് കരുത്തേകാന്‍ കൂടുതല്‍ സുഖോയ് വിമാനങ്ങള്‍ വരുന്നു
വ്യോമസേനയ്ക്ക് കരുത്തേകാന്‍ കൂടുതല്‍ സുഖോയ് യുദ്ധവിമാനങ്ങള്ക്ക വാങ്ങാന്‍ തീരുമാനം. പഴക്കം ചെന്ന ജാഗ്വര്‍ വിമാനങ്ങളുടെ എന്ജിന് നവീകരിക്കാനുള്ള തീരുമാനം മാറ്റിവച്ചാണ് പകരം പുതിയ സുഖോയ് 30 എംകെഐ ...